കെ സി വൈ എം – എസ് എം വൈ എം കാസറഗോഡ് ഫൊറോന തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിൽ ഒന്നാണ്. കാഞ്ഞങ്ങാട് ഫൊറോനയിൽ നിന്നു വേർപെട്ട് 2023 ജനുവരി 1 ന് സ്വതന്ത്ര ഫൊറോനയായി പെരിയ ബഹുമാനപ്പെട്ട മാർ ജോസഫ് പാമ്പ്ലാനി പിതാവ് പ്രഖ്യാപിച്ചു. സംഘടനയുടെ പ്രഥമ ഡയറക്ടറായി ബഹുമാനപ്പെട്ട ഫാ. ജോസഫ് നൂറന്മക്കൽ നിയമിതനായി. കാസറഗോഡ് പ്രദേശത്തിലെ യുവജനങ്ങളിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാസറഗോഡ് ഫൊറോനയിലെ യുവജന പ്രസ്ഥാനം മുന്നോട്ട് പോകുന്നത്.
കാസറഗോഡ് ജില്ലയുടെ വടക്ക് ഭാഗത്ത് പടർന്നു കിടക്കുന്ന കെ സി വൈ എം – എസ് എം വൈ എം കാസറഗോഡ് ഫൊറോന കമ്മിറ്റിക്ക് കീഴിൽ 7 ഇടവക യൂണിറ്റുകളും അതിൽ ഏകദേശം 300ൽ അധികം അംഗങ്ങളും ഉണ്ട്. സുവിശേഷ മൂല്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ മാനുഷിക സാധ്യതകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും അവരെ ഇന്ത്യയുടെ സാമൂഹിക-മത-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക യാഥാർത്ഥ്യത്തിൽ മാറ്റത്തിന്റെ ഫലപ്രദമായ ഏജന്റുമാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ഫൊറോന കെ സി വൈ എം – എസ് എം വൈ എം സംഘടന നാളിതുവരെയായി മുന്നോട്ട് പോകുന്നു.
കത്തോലിക്കാ യുവജനങ്ങളുടെ സമഗ്ര വികസനവും ക്രിസ്ത്യൻ മൂല്യങ്ങൾക്കനുസൃതമായി മനുഷ്യ സമൂഹത്തിന്റെ സമ്പൂർണ വിമോചനവും.
സുവിശേഷ മൂല്യങ്ങളിൽ അധിഷ്‌ഠിതമായ യുവാക്കളുടെ മാനുഷിക സാധ്യതകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും അവരെ ഇന്ത്യയുടെ സാമൂഹിക-മത-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക യാഥാർത്ഥ്യത്തിൽ, പ്രത്യേകിച്ച് ദേശീയോദ്ഗ്രഥനത്തിലൂടെ കേരളത്തിലെ മാറ്റത്തിന്റെ ഫലപ്രദമായ ഏജന്റുമാരാക്കുക എന്നതാണ്.
it is possible to form young people with a spirit of prayer, congregationalism, willingness to sacrifice, a sense of justice, and Christian courage.
"Exceptional IELTS student from Royal Marg, showcasing remarkable language proficiency and strategic test-taking skills, poised for top scores and future success."
Rev. Fr. Chacko Kudiparambil
Sr. Shalin SABS
Sebin Padikkal
Febin James
Bipin Koothrapallil
Dhanya Francis
Sonat
James Montherio
Sreya Sruthinilayam
Flemin B Villoor
Donal Chemparathikkal
Ashinta chemmarappalli