-
ദിവ്യകാരുണ്യ ആരാധന
- 20,Jan 2025
- Posted By : admin
- 0 Comments
ദിവ്യകാരുണ്യ ആരാധന
കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ നാമത്തെ സ്‌തുതിക്കുവിന്‍; വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 29 : 2
കാസറഗോഡ് ഫൊറോന ഓരോ യൂണിറ്റും കേന്ദ്രീകരിച്ചു യുവജനങ്ങൾക്കായി നടത്തുന്ന
ദിവ്യകാരുണ്യ ആരാധന
17 Sunday, 6 PM – 7 PM
💫 ആരാധന
സെന്റ് മേരീസ് ചർച്ച് ബദിയടുക്ക
എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..
കെസിവൈഎം
എസ്എംവൈഎം
കാസറഗോഡ് ഫൊറോന