.

.

  • ദേശീയ പോലീസ്‌ അനുസ്മരണ ദിനം

    • 08,Nov 2023
    • Posted By : admin
    • 0 Comments
    ദേശീയ പോലീസ്‌ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച നവംബർ 21ന് കാസർഗോഡ് ഫൊറോന KCYM SMYM ഭാരവാഹികൾ ഫൊറോന ഡയറക്ടർ ഫാ മാത്യു കുടിലിന്റെയും , വൈസ് പ്രസിഡന്റ്‌ ഫെബിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ടൗൺ പോലീസ്‌ സ്റ്റേഷനിലെ SHO ശ്രീ. അജിത്ത് കുമാർ സാറിനെ ആദരിക്കുകയും പോലീസ്‌ ഉദ്യോഗസ്ഥർക്ക് മധുരം കൈമാറുകയും ചെയ്യുന്നു.

Leave A Comment