-
നസ്രാണി കാർണിവൽ
- 20,Jan 2025
- Posted By : admin
- 0 Comments
സമുദായത്തെ അറിയാൻ… സ്വത്വത്തെ മനസ്സിലാക്കാൻ…കെസിവൈഎം തലശ്ശേരി അതിരൂപതയുടെ ആഹ്വാനപ്രകാരം കാസറഗോഡ് ഫൊറോനയുടെ നേതൃത്വത്തിൽ പൊയ്‌നാച്ചി യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ
നസ്രാണി കാർണിവൽ
“United in Blood, Inspired Through Jesus”
_Episode 2 – 2025 ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 5 30 ന്
സെൻറ് മേരീസ് ചർച്ച് പൊയ്‌നാച്ചി
യുവജന സുഹൃത്തുക്കൾക്ക് സുസ്വാഗതം