-
ലോക പരിസ്ഥിതി ദിനം
- 03,Nov 2023
- Posted By : admin
- 0 Comments
കെസിവൈഎം കാസറഗോഡ് ഫൊറോന സമതി മുള്ളേരിയ ഇൻഫെന്റ് ജീസസ് പള്ളിൽ വെച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഫോറോണാ ഡയറക്ടർ _ഫാ. മാത്യു കുടിലിൽ വൃക്ഷ തൈ 🌱 നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം ഉൽഘാടനം ചെയ്യുന്നു _
വിജയമാക്കി മാറ്റിയ പ്രിയപ്പെട്ടവർക്കും ഫോറോനാ ഭാരവാഹികൾക്കും സ്നേഹാഭിവാദ്യങ്ങൾ…
സ്നേഹപൂർവ്വം,
കെസിവൈഎം കാസറഗോഡ് ഫൊറോന കുടുംബം❤️🤍💛