.

.

  • സമുദ്ര തീരദേശപഠന ക്യാമ്പ്

    • 20,May 2025
    • Posted By : admin
    • 0 Comments
    സമുദ്ര തീരദേശപഠന ക്യാമ്പ് കേരളത്തിൻ്റെ വടക്കേ അറ്റത്ത്,കാസറഗോഡിൻ്റെ തീരങ്ങളിൽ ഒത്തുകൂടി ആടാനും പാടാനും കഥ പറയാനും മൂന്നു ദിനങ്ങൾ ………✨ എന്നും ഓർത്തിരിക്കാൻ, ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കാനായി “🌊 സമുദ്ര 🌊” യുമായി കെ സി വൈ എം തലശ്ശേരി അതിരൂപത നിങ്ങൾക്കു മുന്നിൽ വരുന്നു. കെ സി വൈ എം കാഞ്ഞങ്ങാട് , കാസറഗോഡ് ഫൊറോനകളുടെ ആതിഥേയത്വത്തിൽ മെയ് 23,24,25 തീയതികളിൽ …….. 🫧🫧🫧 രജിസ്ട്രേഷൻ തുടരുന്നു…. അബിൻ വടക്കേകര – 9074833876 അഖിൽ നെല്ലിക്കൽ – 8547706432

Leave A Comment