FORANE DIRECTOR

Rev. Fr. Mathew Kudilil

Director's Message

കാസറഗോഡ് ഫൊറോനയെ മൊത്തം ദുഃഖത്തിലാഴ്ത്തി ഊർജസ്വലനും തീക്ഷണവതിയുമായ ഫാ. മാത്യു കുടിലിൽ ഓഗസ്റ്റ് 15 2024 ന് ആകസ്മികമായി നമ്മോട് വേർപിരിഞ്ഞു. കെ. സി. വൈ എം – എസ്.എം.വൈ. എം കാസറഗോഡ് ഫൊറോനയുടെ ഡയറക്ടറായി നിയമിതാനയതിനായതുമുതൽ ഊർജസ്വലതയോടെ പ്രസ്ഥാനത്തെ നയിക്കുന്നതിൽ എന്നും ഷിൻസ് അച്ചൻ തല്പരനായിരുന്നു. യുവജനങ്ങൾക്കായി പ്രവർത്തിക്കാൻ എന്നും അച്ചൻ മുൻപിലായിരുന്നു. എന്നാൽ മൂന്നര വർഷം നീണ്ട പൗരോഹിത്യ ജീവിതം മാത്രമാണ് സർവശക്തൻ അച്ചനായി നൽകിയത്. അത് പരിപൂർണ്ണ നീതിയോടെ നിർവഹിക്കാൻ അച്ചന് സാധിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷ മനോഹരമായി പൂർത്തിയാക്കി നിത്യപുരോഹിതന്റെ സമക്ഷത്തിലേക്ക് യാത്രയായ കാസർഗോഡ് ഫൊറോനയുടെ എല്ലാം എല്ലാമായ ഷിൻസ് അച്ചന് കെ. സി. വൈ എം – എസ്.എം.വൈ. എം കാസറഗോഡ് ഫൊറോനയുടെ ഭാഷ്പാഞ്ജലി.