-
ഓണാഘോഷം
- 08,Nov 2023
- Posted By : admin
- 0 Comments
ഓണാഘോഷത്തോട് അനുബന്ധിച്ച തിരുവോണദിനത്തിൽ കാസർഗോഡ് ഫൊറോന KCYM SMYM ഭാരവാഹികൾ ഫൊറോന ഡയറക്ടർ ഫാ മാത്യു കുടിലിന്റെയും , വൈസ് ഡയറക്ടർ സി. ഷാലിൻ SABS ന്റെയും, പ്രസിഡന്റ് ഫെബിന്റെയും നേതൃത്വത്തിൽ ബദിയടുക്കയിലുള്ള സെന്റ് അസ്സിസി വൃദ്ധസദനം സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറുന്നു.