.

.

  • ജപമാല വാരം

    • 08,Nov 2023
    • Posted By : admin
    • 0 Comments
    പരിശുദ്ധ ദൈവമാതാവിൻ്റെ ജപമാല മാസാചരണത്തോടനുബന്ധിച്ച് KCYM – SMYM കാസറഗോഡ് ഫൊറോന ഒരുക്കിയ ” ആശ്വാസമായി അമ്മയുണ്ട് കൂടെ ” മരിയൻ ആരാധനയും ജപമാലയും…. ഏഴു ദിവസങ്ങളായി വിവിധ ദൈവാലയങ്ങളിലായി കടന്നു പോയപ്പോൾ നേതൃത്വവും നൽകിയ കാസറഗോഡ് ഫൊറോന ഡയറക്ടർ ഫാ. മാത്യു കുടിലിലിനും , വൈസ് ഡയറക്ടർ സി. ഷാലിൻ SABS നും, ലേ ആനിമേറ്റർ റെജി സാറിനും, ഫൊറോന ഭാരവാഹികൾക്കും, കാസറഗോഡ്, പൊയ്‌നാച്ചി, ബദിയടുക്ക, മുള്ളേരിയ, ഹോസംഘടി യൂണിറ്റ് പ്രസിഡൻ്റ്മാർ, യൂണിറ്റ്എക്സിക്യൂട്ടീവ്, കൈകാരന്മാർ, സഹകരിച്ച എല്ലാ യുവജന സുഹൃത്തുക്കൾക്കും കാസറഗോഡ് ഫൊറോന യുവജന കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

Leave A Comment