കാസറഗോഡ് ഫൊറോന യൂത്ത് അപ്പസ്റ്റോലേറ്റ് ഉദ്ഘാടനവും വി. തോമസ് മൂർ ദിനാചരണവും
03,Nov 2023
Posted By : admin
0 Comments
കാസറഗോഡ്: കാസറഗോഡ് ഫൊറോന യൂത്ത് അപ്പസ്റ്റോലേറ്റ് ഉദ്ഘാടനവും വി. തോമസ് മൂർ ദിനാചരണവും കാസറഗോഡ് സെന്റ്. ജോസഫ് ഫൊറോന ഇടവകയിൽ വച്ച് കെ സി വൈ എം കാസറഗോഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപെട്ടു. പ്രസ്തുത പരിപാടിയിൽ ഫൊറോന പ്രസിഡന്റ് ശ്രി....